Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രവാസി മലയാളി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: പ്രവാസി മലയാളി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പൊന്മള ആക്കപ്പറമ്പ് സ്വദേശി അബ്ദുറഷീദ് (ഇച്ചാപ്പു-42) ആണ് മരിച്ചത്. ഖത്തർ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ദോഹയിൽ ലിമോസിൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

കെ.പി കുട്ടിഹസ്സൻ - കുഞ്ഞാമി ദമ്പതികളുടെ മകനാണ്. ഭാര്യ - സുനീറ. മക്കൾ - നിഷ്വ ജിബിൻ, നിഹാല, സിയാദ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച രാവിലെ കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിക്കുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP