Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്; നാലു മുതൽ ഓൺലൈനായി ഫലം അറിയാം  

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്; നാലു മുതൽ ഓൺലൈനായി ഫലം അറിയാം   

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നു വൈകിട്ട് 3ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. നാലു മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം. ഫലം അറിയാൻ വെബ്‌സൈറ്റുകൾ:

www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in,

മൊബൈൽ ആപ്:

SAPHALAM 2023,

iExaMS - Kerala, PRD Live

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP