Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ മാസം 20 മുതൽ 22 വരെയുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഈ മാസം 20 മുതൽ 22 വരെയുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കി. ഇരുപതാം തീയതിയിലെ മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ്, 21-ാംതീതയി കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്രഥ് എക്സപ്രസ്, നാഗർകോവിൽ-ബംഗളൂരു പരശുറൂം എക്സ്പ്രസ്, കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ്, 22ലെ ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്, നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

21-ാംതീയതിയിലെ വേണാട് എക്സ്പ്രസ് എറണാകുളത്തും ഷൊർണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP