Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധാരത്തിന്റെ പോക്കുവരവിന് ഭിന്നശേഷിക്കാരനോട് കൈക്കൂലി; വില്ലേജ് ഓഫിസറെ കയ്യോടെ പൊക്കി വിജിലൻസ്

ധാരത്തിന്റെ പോക്കുവരവിന് ഭിന്നശേഷിക്കാരനോട് കൈക്കൂലി; വില്ലേജ് ഓഫിസറെ കയ്യോടെ പൊക്കി വിജിലൻസ്

സ്വന്തം ലേഖകൻ

ചാലക്കുടി: ഭിന്നശേഷിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിലായി. കുറ്റിച്ചിറ സ്‌പെഷൽ വില്ലേജ് ഓഫിസർ കെ.ഒ.വർഗീസാണു പിടിയിലായത്. ആധാരത്തിന്റെ പോക്കുവരവ് നടത്തി തരുന്നതിന് അടക്കം ഭിന്നശേഷിക്കാരനോടു കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

മരോട്ടിച്ചാൽ സ്വദേശി വെട്ടിക്കുഴിച്ചാലിൽ വി എം.രാജുവാണു ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിൽ പരാതി നൽകിയത്. രാജുവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനം നൽകുന്നതിനായി ആധാരത്തിന്റെ പോക്കുവരവ് തയാറാക്കുന്നതിനും നികുതി അടയ്ക്കുന്നതിനുമായി വില്ലേജ് ഓഫിസർ 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം സ്വീകരിക്കുന്നതിനിടെ വിജിലൻസ് സംഘമെത്തി പിടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP