Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമൃത്പാൽ സിങ്ങുമായി അടുത്ത ബന്ധം; ജമ്മുകശ്മിരിൽ ദമ്പതികളെ കസ്റ്റഡിയിലെടുത്തു

അമൃത്പാൽ സിങ്ങുമായി അടുത്ത ബന്ധം; ജമ്മുകശ്മിരിൽ ദമ്പതികളെ കസ്റ്റഡിയിലെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗുമായും വിശ്വസ്തൻ പപൽപ്രീതുമായും അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജമ്മുകശ്മിരിൽ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

ജമ്മുകാശ്മീരിലെ ആർഎസ് പുരയിലെ താമസക്കാരായ അമരിക് സിംഗും ഭാര്യ പരംജിത് കൗറുമാണ് അറസ്റ്റിലായത്. ഭീകരൻ അമൃത്പാൽ സിംഗിനെ ഒളിവിൽ കഴിയാൻ ഇരുവരും സഹായിച്ചിട്ടുണ്ടെന്നുള്ള സംശയവും നിലനിൽക്കുന്നുണ്ട്. ജമ്മുകാശ്മിർ പൊലീസ് ദമ്പതികളെ പഞ്ചാബ് പൊലീസിന് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP