Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ 57 കാരൻ കുത്തേറ്റ് മരിച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ 57 കാരൻ കുത്തേറ്റ് മരിച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചേലക്കര പരക്കാട് ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ കത്തിക്ക് കുത്തേറ്റ് 57 കാരൻ മരിച്ചു. പരക്കാട് മനക്കൽത്തൊടി ജോർജ് ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ബന്ധുവായ സുധാർ (33), പിതാവ് പഴനിച്ചാമി എന്നിവരെ വീട്ടിൽക്കയറി ജോർജ് കുത്തിയിരുന്നു.

കത്തി തിരികെ വാങ്ങി നടത്തിയ പ്രത്യാക്രമണത്തിലാണ് ജോർജിന്റെ മരണം. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പരിക്കേറ്റ സുധാറും പഴനിച്ചാമിയും മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP