Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഡ്വ ദണ്ഡപാണിയുടെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന്; ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ടിന് മൃതദേഹം കൈമാറിയത് ഭാര്യ

അഡ്വ ദണ്ഡപാണിയുടെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന്; ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ടിന് മൃതദേഹം കൈമാറിയത് ഭാര്യ

സ്വന്തം ലേഖകൻ

കളമശ്ശേരി: മുൻ അഡ്വക്കെറ്റ് ജനറൽ കെ. പി. ദണ്ഡപാണിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി നൽകി.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ കേരള ഹൈക്കോടതിയിൽ അദ്ദേഹത്തിന്റെ പത്‌നി സീനിയർ അഡ്വക്കെറ്റ് സുമതി ദണ്ഡപാണിയിൽ നിന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ മൃതദേഹം ഏറ്റുവാങ്ങി അനാട്ടമി വിഭാഗത്തിലേക്ക് കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP