Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രഹ്‌മപുരത്തുള്ളത് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട മാലിന്യമല; കൊച്ചി കോർപറേഷൻ പിന്തുടർന്നത് അശാസ്ത്രീയ രീതിയെന്നും മന്ത്രി എം ബി രാജേഷ്

ബ്രഹ്‌മപുരത്തുള്ളത് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട മാലിന്യമല; കൊച്ചി കോർപറേഷൻ പിന്തുടർന്നത് അശാസ്ത്രീയ രീതിയെന്നും മന്ത്രി എം ബി രാജേഷ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബ്രഹ്‌മപുരത്തുള്ളത് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട മാലിന്യമലയാണെന്നും വിവാദങ്ങൾക്കിടെ ആ വസ്തുത കാണാതിരിക്കരുതെന്നും മന്ത്രി എം.ബി രാജേഷ്. ബ്രഹ്‌മപുരത്തുകൊച്ചി കോർപ്പറേഷൻ പിന്തുടർന്നുവന്നത് എല്ലാ മാലിന്യങ്ങളും ഒരിടത്ത് നിക്ഷേപിക്കുകയെന്ന അശാസ്ത്രീയ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അശാസ്ത്രീയ രീതി മാറ്റാൻ തീരുമാനിച്ചത് ഈ സർക്കാറാണെന്നും ഉറവിടങ്ങളിൽ തന്നെ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം കൊണ്ടുവരും. തീപിടിത്തം ആദ്യമായിട്ടല്ല സംഭവിക്കുന്നതെന്നും പക്ഷേ ഇത്തവണ അതിന്റെ വ്യാപ്തി കൂടിയതാണ് പ്രശ്‌നങ്ങൾ ഇത്രയും ഗുരുതരമാക്കിയതെന്നും എംബി രാജേഷ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP