Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർജന്റീനയിലെ സൂപ്പർമാർക്കറ്റിൽ വെടിവെയ്‌പ്പ് നടത്തി രണ്ടംഗ സംഘം; വെടിവെയ്‌പ്പ് നടന്നത് മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ: അക്രമികൾ മടങ്ങിയത് മെസ്സിക്ക് ഭീഷണി മുഴക്കി

അർജന്റീനയിലെ സൂപ്പർമാർക്കറ്റിൽ വെടിവെയ്‌പ്പ് നടത്തി രണ്ടംഗ സംഘം; വെടിവെയ്‌പ്പ് നടന്നത് മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ: അക്രമികൾ മടങ്ങിയത് മെസ്സിക്ക് ഭീഷണി മുഴക്കി

സ്വന്തം ലേഖകൻ

ബ്യൂനസ് ഐറിസ്: അർജന്റീനയിലെ സൂപ്പർമാർക്കറ്റിൽ വെടിവെയ്‌പ്പ്. റൊസാരിയോ നഗരത്തിലെ സൂപ്പർമാർക്കറ്റിലാണ് രണ്ടംഗ സംഘം വെടിവെയ്‌പ്പ് നടത്തിയത്. അക്രമികൾ ഫുട്‌ബോൾ താരം ലയണൽ മെസിക്കെതിരെ ഭീഷണി മുഴക്കിയാണ് മടങ്ങിയത്. മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യൂണികോ സൂപ്പർമാർക്കറ്റിലാണ് ഇന്നലെ പുലർച്ചെ വെടിവെയ്‌പ്പുണ്ടായത്. എന്നാൽ ആർക്കും പരിക്കില്ല.

'മെസ്സി ഞങ്ങൾ താങ്കളെ കാത്തിരിക്കുന്നു' എന്ന് കാർഡ്‌ബോർഡിൽ ഭീഷണി സന്ദേശം കുറിച്ചാണ് അക്രമികൾ മടങ്ങിയത്. സംഭവത്തിന് പിന്നില കാരണം വ്യക്തമല്ല. ആരാണ് ഭീഷണിക്ക് പിന്നിലെന്നും വ്യക്തമല്ല. ആക്രമികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP