Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറു പരിശീലന വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇടിച്ചിറക്കി; ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ഇടിച്ചിറക്കൽ; പൈലറ്റ് രക്ഷപെട്ടു; ഇടിച്ചിറക്കിയപ്പോൾ തീപിടിക്കാതിരുന്നതിനാൽ അത്യാഹിതം ഒഴിവായി; അപകടത്തിൽ പെട്ടത് രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ വിമാനം

ചെറു പരിശീലന വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇടിച്ചിറക്കി; ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ഇടിച്ചിറക്കൽ; പൈലറ്റ് രക്ഷപെട്ടു; ഇടിച്ചിറക്കിയപ്പോൾ തീപിടിക്കാതിരുന്നതിനാൽ അത്യാഹിതം ഒഴിവായി; അപകടത്തിൽ പെട്ടത് രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ വിമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരിശീലന വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ഫ്ളൈയിങ് ക്ലബിന്റെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.

ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല.റൺവേക്ക് പുറത്തേക്കാണ് വിമാനം ഇറക്കിയത്. സാധാരണഗതിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാറില്ല.

ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറുവിമാനത്താവളത്തിന്റെ റൺവേയിലാണ് വിമാനം ഇടിച്ചിറക്കിയത്.

ഇടിച്ചിറക്കിയപ്പോൾ തീപിടിക്കാതിരുന്നതിനാൽ അത്യാഹിതം ഒഴിവായി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP