Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കല്യാണത്തലേന്ന് പ്രതിശ്രുത വരൻ തീവണ്ടി തട്ടി മരിച്ചനിലയിൽ; സംഭവം കണ്ണൂരിൽ

കല്യാണത്തലേന്ന് പ്രതിശ്രുത വരൻ തീവണ്ടി തട്ടി മരിച്ചനിലയിൽ; സംഭവം കണ്ണൂരിൽ

സ്വന്തം ലേഖകൻ

മുഴപ്പിലങ്ങാട്(കണ്ണൂർ): കല്യാണത്തലേന്ന് പ്രതിശ്രുതവരനെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി. സീതി പള്ളിക്ക് സമീപം നാസർ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന സി.ആർ. സജ്വീർ (33) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ്.

ശനിയാഴ്ചയാണ് മൊയ്തു പാലത്തിന് സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സജ്വീറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.

പിതാവ്: പരേതനായ പള്ളിക്കൽ റസാഖ്. മാതാവ്: റംല. എടക്കാട് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. കേസ് രജിസ്റ്റർചെയ്തു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP