Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവ് ബിസിനസ് ക്ലാസ് സീറ്റ് ബുക്ക് ചെയ്തു; തനിക്കും കുഞ്ഞിനും 14 മണിക്കൂർ യാത്രയ്ക്കായി ബുക്ക് ചെയ്തത് ഇക്കണോമി ക്ലാസ്: രോഷാകുലയായി ഭാര്യ

ഭർത്താവ് ബിസിനസ് ക്ലാസ് സീറ്റ് ബുക്ക് ചെയ്തു; തനിക്കും കുഞ്ഞിനും 14 മണിക്കൂർ യാത്രയ്ക്കായി ബുക്ക് ചെയ്തത് ഇക്കണോമി ക്ലാസ്: രോഷാകുലയായി ഭാര്യ

സ്വന്തം ലേഖകൻ

ർത്താവ് ബിസിനസ് ക്ലാസ് സീറ്റ് ബുക്ക് ചെയ്തു. തനിക്കും രണ്ട് വയസ്സുള്ള കുഞ്ഞിനുമായി ബുക്ക്‌ചെയ്തത് നിരക്ക് കുറഞ്ഞ ഇക്കണോമി ക്ലാസ് എന്നും ഭാര്യ. 14 മണിക്കൂർ യാത്രയിലാണ് സ്വാർത്ഥനായ തന്റെ ഭർത്താവ് തന്നോടും കുഞ്ഞിനോടും ഇത്ര വലിയ ക്രൂരത ചെയ്തതെന്നും രോഷാകുലയായ ഭാര്യ പറയുന്നു.

ജോലി സംബന്ധമായ ട്രിപ്പിനാണ് ഭർത്താവ് പോയത്. ഒപ്പം ഭാര്യയേയും കുഞ്ഞിനേയും കൂട്ടാൻ ഇയാൾ തീരുമാനിച്ചു. എന്നാൽ പിശുക്കനായ ഭർത്താവ് ഹൗസ് വൈഫായ ഭാര്യയ്ക്കും രണ്ടു വയസ്സുള്ള കുഞ്ഞിനുമായി ഇക്കോണമി ക്ലാസ് ടിക്കറ്റ് എടുക്കുക ആയിരുന്നു. എന്നാൽ തനിിക്കു മാത്രം ബിസിനസ് ക്ലാസ് ബുക്ക് ചെയ്യാനും ഇയാൾ മറന്നില്ല.

മൂന്നു പേർക്കുമായി ഇയാൾ ബിസിനസ് ക്ലാസ് ബുക്ക് ചെയ്തു എന്നാണ് ഭാര്യയൊട് പറഞ്ഞിരുന്നത്. എന്നാൽ യാത്ര അടുത്തെത്തിയപ്പോൾ മാത്രമാണ് യുവതി ഭർത്താവിന്റെ ചതി മനസ്സിലാക്കിയത്. ഉടൻ തന്നെ ബിസിനസ് ക്ലാസിനായി എയർലൈനെ സമീപിച്ചെങ്കിലും സീറ്റുകൾ എല്ലാം ബുക്ക് ആയി എന്ന മറുപടിയാണ് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP