Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കോടമ്പുഴ സ്വദേശി മല്ലിക

ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കോടമ്പുഴ സ്വദേശി മല്ലിക

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. കോടമ്പുഴ സ്വദേശി മല്ലിക (40) ആണ് മരിച്ചത്. കൊലപാതകത്തിനു ശേഷം ഭർത്താവ് ലിജേഷ് പൊലീസിൽ കീഴടങ്ങി.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വാക്കുതർക്കത്തെ തുടർന്ന് ലിജേഷ് കത്രിക ഉപയോഗിച്ച് മല്ലികയെ കുത്തുകയായിരുന്നു. കൊല നടത്തിയതിനു ശേഷം ലിജേഷ് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺവിളിച്ച് കൊലപാതക വിവരം അറിയിച്ചു. ഭാര്യയെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥാമിക നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP