Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷകൻ കൃഷിയിടത്തിൽ തൂങ്ങിമരിച്ചു; കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ

കർഷകൻ കൃഷിയിടത്തിൽ തൂങ്ങിമരിച്ചു; കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: ഇടുക്കി രാജാക്കാട് കർഷകനെ കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബൈസൺവാലി സൊസൈറ്റിമേട് സ്വദേശി ശംഖുപുരത്തിൽ രാജേന്ദ്രൻ(53) ആണ് മരിച്ചത്.

പനച്ചിക്കുഴിയിലെ കൃഷിയിടത്തിൽ പോയ രാജേന്ദ്രൻ മടങ്ങി വരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ജാതി മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏലത്തിന് വിലയിടിഞ്ഞതിനാൽ തോട്ടം ഉടമകൾക്ക് പാട്ട തുക നൽകാൻ കഴിഞ്ഞിരുന്നില്ലെന്നും തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നും ബന്ധുക്കൾ പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP