Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇതാണ് എന്റെ ഫൈനൽ ഇയർ ക്ലാസ് റൂം'; ലോ കോളജ് ഓർമ്മകളിൽ മമ്മൂക്ക;വൈറലായി വീഡിയോ

'ഇതാണ് എന്റെ ഫൈനൽ ഇയർ ക്ലാസ് റൂം'; ലോ കോളജ് ഓർമ്മകളിൽ മമ്മൂക്ക;വൈറലായി വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടനായിരുന്നില്ലെങ്കിൽ ആരാകും എന്ന് ചോദിച്ചാൽ ഒരുപക്ഷെ ഇന്നത്തെ മെഗാ സ്റ്റാൻ മമ്മൂട്ടി ഒരു വക്കീലാകുമായിരുന്നു. എറണാകുളം ലോ കോളജിൽ എൽഎൽബി പൂർത്തിയാക്കുയ അദ്ദേഹം രണ്ട് വർഷത്തെ പ്രാക്ടീസിന് ശേഷമാണ് സിനിമ എന്ന വഴി തെരഞ്ഞെടുത്തത്.

ഇപ്പോഴിതാ പഠിച്ച കോളജിന്റെ ഓർമ്മകളിലേക്ക് വീണ്ടും കടന്നുചെന്നിരിക്കുകയാണ് മമ്മൂക്ക. ലോ കോളജിലെത്തി അവസാന വർഷം ചെലവിട്ട ക്ലാസ് മുറിയിൽ നിന്നുള്ള വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

'എറണാകുളം ലോ കോളജ്, ഇതാണ് എന്റെ ഫൈനൽ ഇയർ ക്ലാസ്സ് റൂം. ഇപ്പോൾ ഇവിടെ ക്ലാസ് ഇല്ല, ഇവിടെയാണ് ഞങ്ങൾ മൂട്ട് കോർട്ടും ചെറിയ ചെറിയ കലാപരിപാടികളുമൊക്കെ നടത്തിയിരുന്നത്. ഇത് ഒരുകാലത്തുകൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹോളായിരുന്നു'', വിഡിയോയിൽ മമ്മൂട്ടി പറഞ്ഞു. അൽമ മേറ്റർ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്.

 

      View this post on Instagram

A post shared by Mammootty (@mammootty)

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദ് കോർ, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ എന്നിവയാണ് മമ്മൂട്ടിയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP