Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെടുമ്പാശ്ശേരിയിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി; എയർ ഇന്ത്യ ഷാർജ-കൊച്ചി വിമാനം അടിയന്തര ലാൻഡിങ് നടത്തിയത് ഹൈഡ്രോളിക് തകരാർ കാരണം

നെടുമ്പാശ്ശേരിയിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി; എയർ ഇന്ത്യ ഷാർജ-കൊച്ചി വിമാനം അടിയന്തര ലാൻഡിങ് നടത്തിയത് ഹൈഡ്രോളിക് തകരാർ കാരണം

സ്വന്തം ലേഖകൻ

കൊച്ചി: എയർ ഇന്ത്യയുടെ ഷാർജ-കൊച്ചി വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഹൈഡ്രോളിക് തകരാർ കാരണമാണ് എമർജൻസി ലാൻഡിങ് നടത്തിത്.

വിമാനത്തിൽ 193 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം സുരകഷിതമായി ലാൻഡ് ചെയ്തതായി സിയാൽ അറിയിച്ചു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP