Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടലാസ് പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന; ഗുരുവായൂരിൽ ഒഡീഷ സ്വദേശി പിടിയിൽ

കടലാസ് പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന; ഗുരുവായൂരിൽ ഒഡീഷ സ്വദേശി പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഗുരുവായൂരിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. കഞ്ചാവ് ചെറിയ കടലാസ് പൊതികളിലാക്കി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപന നടത്തിയ ഒഡീഷ രാണിപഥ സ്വദേശി ഗണപതി കരൺ ആണ് പിടിയിലായത്. ഒരു പാക്കറ്റിലെ കഞ്ചാവിന് 500 രൂപ വാങ്ങിയാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്.

മുല്ലശ്ശേരി പെരുവല്ലൂർ പരപ്പുഴ പാലത്തിനു സമീപത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിർമ്മാണ തൊഴിലാളിയായ ഇയാൾ നാട്ടിൽ പോയി തിരിച്ചു വന്നപ്പോഴാണ് കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. ചാവക്കാട് എക്‌സൈസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP