Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉച്ചയ്ക്ക് പുറപ്പെടേണ്ട ദുബായ് - കോഴിക്കോട് എയർ ഇന്ത്യ വിമാനം രാത്രിയേ പുറപ്പെടൂ

ഉച്ചയ്ക്ക് പുറപ്പെടേണ്ട ദുബായ് - കോഴിക്കോട് എയർ ഇന്ത്യ വിമാനം രാത്രിയേ പുറപ്പെടൂ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് ഇന്നു (ശനി) ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം (എഐ 938) വിമാനം രാത്രി 10.35നേ പുറപ്പെടൂവെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. യാത്രക്കാർ വൈകിട്ട് 7.35ന് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്താൽ മതിയെന്നും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP