Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുംബൈയിൽ ടിപ്പു സുൽത്താൻ പാർക്കിന്റെ പേര് മാറ്റും; കലക്ടർക്ക് നിർദ്ദേശവുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈയിൽ ടിപ്പു സുൽത്താൻ പാർക്കിന്റെ പേര് മാറ്റും; കലക്ടർക്ക് നിർദ്ദേശവുമായി മഹാരാഷ്ട്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നഗരത്തിലെ മലാഡിൽ ടിപ്പു സുൽത്താന്റെ പേരിലുള്ള പാർക്കിന്റെ പേര് മാറ്റാൻ കലക്ടർക്ക് മഹാരാഷ്ട്ര സർക്കാറിന്റെ നിർദ്ദേശം.

ഉദ്ധവ് താക്കറെ സർക്കാറാണ് കഴിഞ്ഞ വർഷം പാർക്കിന് ടിപ്പു സുൽത്താന്റെ പേരിട്ടത്. ഇതിനെതിരെ ബിജെപിയും മറ്റു ഹിന്ദുസംഘടനകളും പ്രതിഷേധിച്ചിരുന്നു. പേര് മാറ്റാൻ കലക്ടർക്ക് നിർദ്ദേശം നൽകിയതായി ബിജെപി നേതാവായ മന്ത്രി മംഗൾ പ്രഭാത് ലോധയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP