Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിറോസിനെ ശശി തരൂർ പൂജപ്പുര ജയിലിൽ എത്തി സന്ദർശിച്ചു; ഫിറോസിനെ അറസ്റ്റ് ചെയ്തത് യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട്

ഫിറോസിനെ ശശി തരൂർ പൂജപ്പുര ജയിലിൽ എത്തി സന്ദർശിച്ചു; ഫിറോസിനെ അറസ്റ്റ് ചെയ്തത് യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ ശശി തരൂർ എംപി പൂജപ്പുര ജയിലിൽ എത്തി സന്ദർശിച്ചു. യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണു ഫിറോസിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫിറോസിനു പുറമേ, ഇതേ കേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് ലീഗ് പ്രവർത്തകരുമായും തരൂർ കൂടിക്കാഴ്ച നടത്തി. നജീബ് കാന്തപുരം എംഎൽഎയും ഒപ്പമുണ്ടായിരുന്നു.

ഇന്നു മജിസ്‌ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ നൽകും. ജില്ലാ പൊലീസ് മേധാവികളുടെ ഓഫിസുകൾക്കു മുൻപിൽ പ്രതിഷേധ ധർണ നടത്താനും നിയമസഭയിൽ വിഷയം ഉന്നയിക്കാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP