Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭനിരോധന ഉറകളിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്ത്; നെടുമ്പാശ്ശേരിയിൽ കുടുങ്ങിയത് പാലക്കാട്ടുകാരൻ മുഹമ്മദ്; പിടികൂടിയത് 38 ലക്ഷത്തിന്റെ സ്വർണം

ഗർഭനിരോധന ഉറകളിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്ത്; നെടുമ്പാശ്ശേരിയിൽ കുടുങ്ങിയത് പാലക്കാട്ടുകാരൻ മുഹമ്മദ്; പിടികൂടിയത് 38 ലക്ഷത്തിന്റെ സ്വർണം

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണക്കള്ളക്കടത്തിൽ പുതിയ പരീക്ഷണം! ദ്രാവക, തരി രൂപത്തിലും പേസ്റ്റ് ആയും സ്വർണം കടത്തുന്നത് വിമാനത്താവളങ്ങളിലെ കസ്റ്റംസ് പരിശോധനകളിൽ പിടിക്കപ്പെടുന്നതോടെ സ്വകാര്യ ഭാഗത്തു ഒളിപ്പിച്ചുള്ള സ്വർണക്കടത്തും വ്യാപകമാണ്.

ഗർഭനിരോധന ഉറകളിൽ പൊതിച്ച് മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താനുള്ള ശ്രമമാണ് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയാത്. വിദേശത്തുനിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്നാണ് 833 ഗ്രാം സ്വർണം പിടിച്ചെടുത്തത്. 38 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണിത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP