Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാറിൽ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുന്നു; കന്നിമലയിൽ താപനില മൈനസ് മൂന്നുഡിഗ്രി; തണുപ്പ് കൂടിയതോടെ ഒഴുകി എത്തി സഞ്ചാരികൾ

മൂന്നാറിൽ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുന്നു; കന്നിമലയിൽ താപനില മൈനസ് മൂന്നുഡിഗ്രി; തണുപ്പ് കൂടിയതോടെ ഒഴുകി എത്തി സഞ്ചാരികൾ

സ്വന്തം ലേഖകൻ

മൂന്നാർ: മൂന്നാറിനെ വിറപ്പിച്ച് അതിശൈത്യവും മഞ്ഞുവീഴ്ചയും രണ്ടാംദിവസവും തുടരുന്നു. കന്നിമലയിൽ താപനില മൈനസ് മൂന്നുഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഇന്നലെ ദേവികുളം ഫാക്ടറി ഡിവിഷൻ, ഒ.ഡി.കെ., ലാക്കാട് എന്നിവിടങ്ങളിൽ മൈനസ് രണ്ടു ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ചെണ്ടുവര, പെരിയവര എന്നിവിടങ്ങളിൽ മൈനസ് ഒന്നും.

തേയിലത്തോട്ടങ്ങളിൽ മഞ്ഞുവീഴ്ച വ്യാപകമാണ്. പാമ്പാടുംചോല നാഷണൽ പാർക്കിൽ ചൊവ്വാഴ്ച രാത്രി മൈനസ് ഒരു ഡിഗ്രി രേഖപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ മൈനസ് 2.4 ഡിഗ്രിയായി. തണുപ്പ് കൂടിയതോടെ മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

മൂന്നാറിലെ കഴിഞ്ഞവർഷങ്ങളിലെ താപനില

2016 (5)

2017 (3)

2018 (1)

2019 (0)

2020 (0)

2021 (2)

2022 (0)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP