Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൂണ്ടലിൽ കടന്നൽ ആക്രമണം; 25 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റു; പരിക്കേറ്റവർ ആശുപത്രിയിൽ

ചൂണ്ടലിൽ കടന്നൽ ആക്രമണം; 25 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റു; പരിക്കേറ്റവർ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : ചൂണ്ടലിൽ 25 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു.പതിനഞ്ചാം വാർഡ് തൂവാനൂർ ചോട്ടിലപ്പാറയിലാണ് സംഭവം.

കടന്നൽ കുത്തേറ്റവരെ ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊനരാശേരി ദിനേശൻ പറമ്പിന് സമീപത്ത് വച്ചാണ് കടന്നൽ കുത്തേറ്റത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP