Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവഹിച്ചു; ഷാറൂഖിന്റെ സന്ദർശനം ജിദ്ദ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി; ;ചിത്രങ്ങൾ വൈറൽ

ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവഹിച്ചു; ഷാറൂഖിന്റെ സന്ദർശനം ജിദ്ദ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി; ;ചിത്രങ്ങൾ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ജിദ്ദയിൽ ആരംഭിച്ച റെഡ്‌സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവഹിച്ചു. റെഡ്‌സീ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം ഷാറൂഖിന്റെ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' ആണ്.

 

ഏതാനും ദിവസമായി ജിദ്ദയിലുള്ള അദ്ദേഹത്തെ ഫെസ്റ്റിവലിന്റെ ഭാഗമായി ആദരിക്കുകയും ചെയ്തു. ഷാരൂഖിന്റെ പുതിയ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ജിദ്ദയിൽ വച്ചാണ് ഷൂട്ട് ചെയ്തത്. സംഗീത സംവിധായകൻ എ.ആർ. റഹ്‌മാനും ജിദ്ദയിലുണ്ട്. അദ്ദേഹവും ഉംറ നിർവഹിക്കാൻ മക്കയിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP