Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൊതുജനങ്ങൾക്കു രാഷ്ട്രപതി ഭവൻ സന്ദർശിക്കാം; അവസരം ഡിസംബർ ഒന്നു മുതൽ

പൊതുജനങ്ങൾക്കു രാഷ്ട്രപതി ഭവൻ സന്ദർശിക്കാം; അവസരം ഡിസംബർ ഒന്നു മുതൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൊതുജനങ്ങൾക്കു രാഷ്ട്രപതി ഭവൻ സന്ദർശിക്കാനുള്ള അവസരം ഡിസംബർ ഒന്നു മുതൽ പുനരാരംഭിക്കുന്നു. രാഷ്ട്രപതി ഭവൻ മ്യൂസിയം കാണാനും ചേഞ്ച് ഓഫ് ഗാർഡ് ചടങ്ങിൽ പങ്കെടുക്കാനും അവസരമുണ്ട്. പൊതുഅവധി ദിവസങ്ങളിൽ പ്രവേശനമില്ല.

വെബ്‌സൈറ്റിലൂടെ മുൻകൂട്ടി ബുക് ചെയ്യണം: http://rashtrapatisachivalaya.gov.in/rbtour

ന്മ രാഷ്ട്രപതി ഭവൻ ടൂർ: ബുധൻ മുതൽ ഞായർ വരെ. സമയം: രാവിലെ 10-11, 11-12, 12-1, 2-3, 3-4.

ന്മ മ്യൂസിയം: ചൊവ്വ മുതൽ ഞായർ വരെ.

ന്മ ചേഞ്ച് ഓഫ് ഗാർഡ്: എല്ലാ ശനിയാഴ്ചയും രാവിലെ 8 മുതൽ 9 വരെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP