Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാംഗ്ലൂർ-ഹൗറ എക്സ്‌പ്രസ് ട്രെയിനിന്റെ കംപാർട്ട്മെന്റിൽ തീപിടുത്തം; തീയണയക്കാനുള്ള ശ്രമം തുടരുന്നു; ആളപായമില്ലെന്ന് പ്രാഥമിക നിഗമനം

ബാംഗ്ലൂർ-ഹൗറ എക്സ്‌പ്രസ് ട്രെയിനിന്റെ കംപാർട്ട്മെന്റിൽ തീപിടുത്തം; തീയണയക്കാനുള്ള ശ്രമം തുടരുന്നു; ആളപായമില്ലെന്ന് പ്രാഥമിക നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

അമരാവതി : ട്രെയിനിൽ തീപിടിത്തം . ബാംഗ്ലൂർ-ഹൗറ എക്സ്‌പ്രസ് ട്രെയിനിന്റെ കംപാർട്ട്മെന്റിലാണ് തീപിടുത്തം ഉണ്ടായത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വച്ചാണ് സംഭവം. തീപിടുത്തതിന് പിന്നാലെ ട്രെയിൻ നിർത്തുകയും പൊലീസെത്തി രക്ഷാ പ്രവർത്തനം നടത്തുകയും ചെയ്തു.

ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ചേർന്ന് ട്രെയിനിലെ തീയണയ്ക്കുകയാണ്. ട്രെയിൻ കുപ്പം സ്റ്റേഷനിലേക്ക് അടുക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. കോച്ചിലെ ബ്രേക്ക് ബ്ലോക്കിന്റെ ഘർഷണം മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP