Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനയാത്രക്ക് എയർ സുവിധ രജിസ്‌ട്രേഷൻ നിബന്ധന പിൻവലിച്ചു; അർധരാത്രി മുതൽ ഇത് പ്രാബല്യത്തിൽ വരും

വിമാനയാത്രക്ക് എയർ സുവിധ രജിസ്‌ട്രേഷൻ നിബന്ധന പിൻവലിച്ചു; അർധരാത്രി മുതൽ ഇത് പ്രാബല്യത്തിൽ വരും

സ്വന്തം ലേഖകൻ

റിയാദ്: ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന് യാത്ര ചെയ്യുന്നവർക്ക് 'എയർ സുവിധ' രജിസ്ട്രേഷൻ വേണമെന്ന നിബന്ധന ഇന്ത്യൻ വ്യോമയാന മന്ത്രാലയം ഒഴിവാക്കി.

കോവിഡ് വാക്സിൻ സ്വീകരിച്ചതായി സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് എയർ സുവിധ. കോവിഡ് രോഗം കുറഞ്ഞുവരികയും വാക്‌സിനേഷൻ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിലാണ് നിബന്ധന ഒഴിവാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

തിങ്കളാഴ്ച അർധരാത്രി മുതൽ ഇത് പ്രാബല്യത്തിൽ വരും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP