Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്തെ സി.സി.ടി.വികളുടെ പ്രവർത്തനം പരിശോധിക്കണം; പൊലീസ് സ്‌റ്റേഷനുകൾക്ക് അടിയന്തിര നിർദ്ദേശം നൽകി ഡി.ജി.പി

സംസ്ഥാനത്തെ സി.സി.ടി.വികളുടെ പ്രവർത്തനം പരിശോധിക്കണം; പൊലീസ് സ്‌റ്റേഷനുകൾക്ക് അടിയന്തിര നിർദ്ദേശം നൽകി ഡി.ജി.പി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷൻ പരിധികൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനം സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ ഡി.ജി.പിയുടെ ഉത്തരവ്.സംസ്ഥാനത്തെ സി.സി.ടി.വികൾ ഓഡിറ്റിങ് നടത്താൻ ജില്ലാ പൊലീസ് മേധാവികളോടാണ് ഡി.ജി.പി അനിൽകാന്തിന്റെ നിർദ്ദേശം.

ഓഡിറ്റിങ്ങ് പ്രകാരം സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലും കൺട്രോൾ റൂമിലും ഫീഡ് ലഭ്യമായ കാമറകളുടെ വിവരങ്ങൾ ശേഖരിക്കും.കൂടാതെ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളുടെ വിവരങ്ങൾ അതത് സ്റ്റേഷനുകൾ വഴി ശേഖരിക്കും.പരിശോധനയിലൂടെ പ്രവർത്തനരഹിതമായ ക്യാമറകളുടെ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാനാണ് പൊലീസ് മേധാവിയുടെ നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP