Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടി ഐ മധുസൂദനൻ എംഎൽഎക്ക് വധഭീഷണി; ബിജെപി പ്രവർത്തകനെതിരെ കേസ്

ടി ഐ മധുസൂദനൻ എംഎൽഎക്ക് വധഭീഷണി; ബിജെപി പ്രവർത്തകനെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

പയ്യന്നൂർ : പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനെ വധിക്കുമെന്ന് ബിജെപി പ്രവർത്തകന്റെ ഭീഷണി. സിപിഐ എം പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് തകർക്കുമെന്നും ഭീഷണിയുണ്ട്.

ഫോണിലൂടെ ഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകൻ ചെറുതാഴം സ്വദേശി വിജേഷിനെതിരെ പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP