Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മേടുകൾ കടന്നകലേ.. മഞ്ഞും.. മഴമുകിൽ ചോപ്പും.. ഈ മഹാനവമിക്ക് ശ്രീ മൂകാംബിക സ്തുതിയുമായി ഗ്രാമഫോൺ മീഡിയ: വീഡിയോ കാണാം

മേടുകൾ കടന്നകലേ.. മഞ്ഞും.. മഴമുകിൽ ചോപ്പും.. ഈ മഹാനവമിക്ക് ശ്രീ മൂകാംബിക സ്തുതിയുമായി ഗ്രാമഫോൺ മീഡിയ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മേടുകൾ കടന്നകലേ.. മഞ്ഞും.. മഴമുകിൽ ചോപ്പും.. എന്നു തുടങ്ങുന്ന ശ്രീ മൂകാംബിക സ്തുതിയുമായി ഗ്രാമഫോൺ മീഡിയ. യൂട്യൂബ് ചാനൽ വഴിയാണ് ഈ വർഷത്തെ മഹാനവമിയോട് അനുബന്ധിച്ച് ഈ വീഡിയോ ഗാനം പുറത്തിറക്കിയത്. പ്രശസ്ത പിന്നണി ഗായകൻ പികെ പ്രദീപ് കുമാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതവും നിർമ്മാണവും എം.എസ് ജയകുമാർ ആണ് നിർവ്വഹിച്ചിരിക്കുന്നത്. ജ്യോതിഷ് കളിക്കാട് ആണ് സംവിധാനം.

ചന്ദു എസ് നായർ ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. അസോസിയേറ്റ്് ആയി ജഗത് ജെ ജിയും പ്രവർത്തിച്ചിട്ടുണ്ട്. ജയ് കൃഷ്ണൻ ഡിഒപിയും എഡിറ്റിംഗും നിർവ്വഹിച്ച ഗാനത്തിന് അസിസ്റ്റന്റ് ഡിഒപിയായി അനന്തു ആണ് ചെയ്തിരിക്കുന്നത്. കോറിയോഗ്രാഫി: സരിതാ കെ എസ്.

വീഡിയോ കാണാം:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP