Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ദേശീയ ഗെയിംസ്: ഫെൻസിങ്ങിൽ കേരളത്തിന് നാലാം മെഡൽ

ദേശീയ ഗെയിംസ്: ഫെൻസിങ്ങിൽ കേരളത്തിന് നാലാം മെഡൽ

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: മുപ്പത്തിയാറാം ദേശീയ ഗെയിംസിൽ ഫെൻസിങ്ങിൽ കേരളത്തിന് നാലാം മെഡൽ. വനിതകളുടെ ഫോയിൽ വിഭാഗത്തിൽ കേരളം വെള്ളി നേടി. വാശിയേറിയ പോരാട്ടത്തിൽ കേരളം മണിപ്പുരിനോട് തോൽക്കുകയായിരുന്നു. സ്‌കോർ: 41-45.

കഴിഞ്ഞ ദിവസം വുമൺ എപ്പേ വ്യക്തിഗത ഇനത്തിൽ കേരളത്തിന്റെ ഗ്രേഷ്മ എം.എസ് മെഡലുറപ്പാക്കിയിരുന്നു. മഹാരാഷ്ട്രയുടെ ദ്യനേശ്വരിയെ 15-13ന് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചതോടെയാണ് ഗ്രേഷ്മ മെഡൽ ഉറപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP