Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊയിലാണ്ടിയിൽ വീട്ടുമതിലിൽ സ്റ്റീൽബോംബുകളും വടിവാളും കണ്ടെത്തി

കൊയിലാണ്ടിയിൽ വീട്ടുമതിലിൽ സ്റ്റീൽബോംബുകളും വടിവാളും കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടുമതിലിൽ സ്റ്റീൽ ബോംബുകളും വടിവാളും കണ്ടെത്തി. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തെ ഇടവഴിയോട് ചേർന്നുള്ള മതിലിലാണ് സ്റ്റീൽബോംബുകളും വടിവാളും കണ്ടെത്തിയത്. മൂന്ന് സ്റ്റീൽ ബോംബുകളും ഒരു വടിവാളുമാണ് ഒളിപ്പിച്ചനിലയിൽ ഇവിടെനിന്നും പിടികൂടിയത്.

സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് പൊലീസും ബോംബ് സ്‌ക്വാഡും വിശദമായ പരിശോധന ആരംഭിച്ചതായി സിഐ. സുനിൽകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP