Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച 55-കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച 55-കാരൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 55കാരൻ അറസ്റ്റിൽ. ചാന്നാങ്കര ഗ്യാസ് ഗോഡൗണിനു സമീപം എ.എ. ഭവനിൽ അനിൽകുമാർ ആണ് പിടിയിലായത്. ഓണസമയത്ത് വീട്ടിൽ എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയുടെ കൂട്ടുകാരികൾ അദ്ധ്യാപകരെയും അവർ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. കഠിനംകുളം എസ്.എച്ച്.ഒ. സജു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP