Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീവണ്ടിസമയത്തിൽ ശനിയാഴ്ച മുതൽ മാറ്റം; പുറപ്പെടുന്ന സമയവും എത്തിച്ചേരുന്ന സമയവും മാറുന്നു

തീവണ്ടിസമയത്തിൽ ശനിയാഴ്ച മുതൽ മാറ്റം; പുറപ്പെടുന്ന സമയവും എത്തിച്ചേരുന്ന സമയവും മാറുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തീവണ്ടിസമയത്തിൽ ശനിയാഴ്ച മുതൽ മാറ്റം. പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലുമാണ് ചില വണ്ടികൾക്കു മാറ്റം. ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്‌പ്രസ്(16128) രാത്രി 11.15-ന് പുറപ്പെടും. ആലപ്പുഴ-കൊല്ലം(06771) എക്സ്‌പ്രസ് ആലപ്പുഴയിൽനിന്ന് ഉച്ചയ്ക്ക് 1.40-നും നാഗർകോവിൽ-കൊല്ലം എക്സ്‌പ്രസ്(06426) രാവിലെ 6.25-നും നാഗർകോവിൽ-കൊച്ചുവേളി എക്സ്‌പ്രസ്(06430) രാവിലെ 7.50-നും കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്‌പ്രസ്(15905) വൈകീട്ട് 5.20-നും പുറപ്പെടും. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്‌പ്രസ്(16302) രാവിലെ 5.15-നും നാഗർകോവിൽ-മാംഗ്ലൂർ പരശുറാം എക്സ്‌പ്രസ്(16650) 4.15നും നാഗർകോവിൽ-തിരുവനന്തപുരം(06428) എക്സ്‌പ്രസ് വൈകീട്ട് 6.35-നും തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്സ്‌പ്രസ്(12431) ഉച്ചയ്ക്ക് 2.40-നും കന്യാകുമാരി-പുണെ എക്സ്‌പ്രസ്(16382) രാവിലെ 8.40-നും പുറപ്പെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP