Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലവൂരിൽ വൻ തീപിടിത്തം; കിടക്ക നിർമ്മാണ ഫാക്ടറി കത്തിനശിച്ചു

കലവൂരിൽ വൻ തീപിടിത്തം; കിടക്ക നിർമ്മാണ ഫാക്ടറി കത്തിനശിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ: കലവൂരിൽ കിടക്ക നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ച് വൻ അപകടം. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. തൊഴിലാളികൾ ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം ഫയർഫോഴ്സ് എത്താൻ അരമണിക്കൂർ വൈകിയെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് ഏക്കറോളം സ്ഥലത്ത് നീണ്ടുകിടക്കന്നതാണ് കിടക്ക ഫാക്ടറി. തീപിടിത്തിൽ ഫാക്ടറി പൂർണമായും കത്തിയമർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP