Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻസ്റ്റാഗ്രാമിൽ കാമുകി പുരുഷന്മാരെ ഫോളോ ചെയ്തു; കാമുകൻ ആത്മഹത്യ ചെയ്തു

ഇൻസ്റ്റാഗ്രാമിൽ കാമുകി പുരുഷന്മാരെ ഫോളോ ചെയ്തു; കാമുകൻ ആത്മഹത്യ ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

നാഗ്പുർ: ഇൻസ്റ്റാഗ്രാമിൽ കാമുകി പുരുഷന്മാരെ ഫോളോ ചെയ്തതിന് കാമുകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. റാം നഗർ സ്വദേശിയായ രോഹൻ സിങ് കപൂർ (22) ആണ് പ്രദേശത്തെ ഒരു ദുർഗ പൂജ പന്തലിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായുള്ള പ്രശ്‌നങ്ങൾക്ക് പുറമെ കടബാധ്യതകൾ മൂലം കപൂർ വിഷാദത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

വിഷം കഴിച്ചതിന് ശേഷം പന്തലിലുണ്ടായിരുന്ന ഒരാളോട് തന്റെ സഹോദരൻ വീർപാൽ സിങ് കപൂറിനെ വിവരമറിയിക്കാൻ യുവാവ് ആവശ്യപ്പെട്ടു. വീർപാൽ സ്ഥലത്തെത്തി സഹോദരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP