Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അസമിൽ ബ്രഹ്‌മപുത്രയിൽ നൂറോളം യാത്രക്കാരുമായി ബോട്ട് മുങ്ങി; സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേരെ കാണാതായി; 15 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു

അസമിൽ ബ്രഹ്‌മപുത്രയിൽ നൂറോളം യാത്രക്കാരുമായി ബോട്ട് മുങ്ങി; സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേരെ കാണാതായി; 15 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ദിസ്പൂർ: അസമിലെ ധ്രുബി ജില്ലയിലെ ബ്രഹ്‌മപുത്ര നദിയിൽ ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. ബോട്ടിൽ നൂറോളം യാത്രക്കാരും പത്ത് മോട്ടോർ സൈക്കിളുകളും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.ഇതുവരെ 15 പേരെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു

ധുബ്രി ടൗണിൽ നിന്ന് 3 കിലോമീറ്റർ അകലെ അദബാരിയിലെ പാലത്തിന്റെ തൂണിൽ ഇടിച്ചാണ് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ബോട്ടിൽ നിരവധി സ്‌കൂൾ വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ആരെയും രക്ഷപ്പെടുത്താനായിട്ടില്ല.

നിരവധി സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ധുബ്രി സർക്കിൾ ഓഫീസർ സഞ്ജു ദാസ് ഉൾപ്പടെ നിരവധി സർക്കാർ ഉദ്യോഗസ്ഥരും ബോട്ടിലുണ്ടായിരുന്നു. അതിൽ രണ്ടു ഉദ്യേസ്ഥർ നീന്തിരക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു. സംസ്ഥാന ദുരന്തനിവരാണ സേന ഉദ്യോഗസ്ഥർ ഉൾപ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP