Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരോധനം പോപ്പുലർ ഫ്രണ്ട് ചോദിച്ചുവാങ്ങിയത്; നിരോധനം സമൂഹത്തിൽ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവർത്തനം കൊണ്ടാണ്: കെ.എൻ.എം നേതാവ് ടി.പി അബ്ദുല്ലക്കോയ മദനി

നിരോധനം പോപ്പുലർ ഫ്രണ്ട് ചോദിച്ചുവാങ്ങിയത്; നിരോധനം സമൂഹത്തിൽ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവർത്തനം കൊണ്ടാണ്: കെ.എൻ.എം നേതാവ് ടി.പി അബ്ദുല്ലക്കോയ മദനി

സ്വന്തം ലേഖകൻ

കോഴിക്കോട്: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിൽ പ്രതികരണവുമായി കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം). നിരോധനം പി.എഫ്.ഐ ചോദിച്ചുവാങ്ങിയതാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.

നിരോധനം സമൂഹത്തിൽ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവർത്തനം കൊണ്ടാണ്. ആർ.എസ്.എസും സംഘപരിവാര സംഘടനകളും നടത്തുന്ന അതേ വർഗീയ ധ്രുവീകരണം തന്നെയാണ് പോപുലർ ഫ്രണ്ടും നടത്തുന്നത്.

തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്ന എല്ലാ കൂട്ടങ്ങൾക്കും കടിഞ്ഞാണിടണം. അല്ലെങ്കിൽ നിരോധനം കൊണ്ട് ഫലം ഇല്ലാതെ വരുവെന്നും അബ്ദുല്ലക്കോയ മദനി കൂട്ടിച്ചേർത്തു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP