Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മരണപ്പെട്ടത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ജിദേഷ് ജിത്തു; അപകടം രാവിലെ എട്ടു മണിയോടെ

മലപ്പുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മരണപ്പെട്ടത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ജിദേഷ് ജിത്തു; അപകടം രാവിലെ എട്ടു മണിയോടെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറം ജില്ലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് കാമറാമാൻ ജിദേഷ് ജിത്തു(45) ആണ് മരിച്ചത്. കോട്ടക്കലിലെ ചെറുകുന്നിൽ ഇന്ന് രാവിലെ എട്ടുമണിക്കാണ് അപകടം നടന്നത്.

ഗുരുതരമായി പരിക്കേറ്റ ജിത്തുവിനെ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഏഷ്യാനെറ്റിന്റെ മലപ്പുറം ഓഫിസിലേക്കുള്ള യാത്രക്കിടെയാണ് ജിത്തുവിന്റെ ബൈക്കിൽ ലോറിയിടിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP