Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് 23ന് പെട്രോൾ പമ്പുകൾ അടച്ചിടും; പണിമുടക്ക് പ്രഖ്യാപിച്ച് ഡീലർമാർ; പ്രതിഷേധം വിതരണ കമ്പനികൾ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്

സംസ്ഥാനത്ത് 23ന് പെട്രോൾ പമ്പുകൾ അടച്ചിടും; പണിമുടക്ക് പ്രഖ്യാപിച്ച് ഡീലർമാർ; പ്രതിഷേധം വിതരണ കമ്പനികൾ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് 23ന് പെട്രോൾ പമ്പുകൾ അടച്ചിടും. 23ന് പമ്പുകൾ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലർമാർ അറിയിച്ചു.

പമ്പുകൾക്ക് പെട്രോൾ വിതരണ കമ്പനികൾ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലർമാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കരുതെന്നും ഡീലർമാർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP