Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി വീട്ടിലേക്ക് പോകാൻ ഓട്ടോ വിളിച്ചു; മലപ്പുറത്ത് യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്തു; ഓട്ടോ ഡ്രൈവർ തൊരപ്പ ജലീഷ് ബാബു അറസ്റ്റിൽ

രാത്രി വീട്ടിലേക്ക് പോകാൻ ഓട്ടോ വിളിച്ചു; മലപ്പുറത്ത് യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്തു; ഓട്ടോ ഡ്രൈവർ തൊരപ്പ ജലീഷ് ബാബു അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വഴിക്കടവിൽ യാത്രക്കാരിയെ ഓട്ടോ ഡ്രൈവർ ബലാത്സംഗം ചെയ്തു.ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്കരയിലെ കാട്ടിൽകൊണ്ടുപോയായിരുന്നു പീഡനം.സംഭവുമായി ബന്ധപ്പെട്ട് മരുത അയപ്പൻ പെട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബുവിനെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം.യുവതി രാത്രി വീട്ടിലേക്ക് പോകാൻ ഓട്ടോ വിളിക്കുകയായിരുന്നു.അതിനിടെ ഡ്രൈവർ വഴി മാറ്റി മാമങ്കരയിലെ കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. മലപ്പുറം എസ്‌പിക്ക് സംഭവുമായി ബന്ധപ്പെട്ട് പരാതി നൽകുകയും ചെയ്തു.

പ്രത്യേക അന്വേഷണം സംഘമാണ് ഓട്ടോ ഡ്രൈവർ ജലീഷ് ബാബുവിനെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP