Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡനത്തിനിരയായി ഗർഭംധരിച്ചു; നിർബന്ധിത ഗർഭച്ഛിദ്രത്തിനിടെ വിദ്യാർത്ഥിനി മരിച്ചു

പീഡനത്തിനിരയായി ഗർഭംധരിച്ചു; നിർബന്ധിത ഗർഭച്ഛിദ്രത്തിനിടെ വിദ്യാർത്ഥിനി മരിച്ചു

സ്വന്തം ലേഖകൻ

വാരണാസി: പീഡനത്തിനിരയായി ഗർഭംധരിച്ച വിദ്യാർത്ഥിനി നിർബന്ധിത ഗർഭച്ഛിദ്രത്തിനിടെ മരിച്ചു. ഉത്തർപ്രദേശ് വാരണാസിയിലെ ചോലപൂരിലാണ് സംഭവം. അമ്മയുടെ മരണശേഷം മുത്തച്ഛന്റെ കൂടെ താമസിച്ചിരുന്ന പെൺകുട്ടിയെ നാളുകളായി പീഡിപ്പിക്കുകയായിരുന്ന പ്രതി.

വിദ്യാർത്ഥിനി ഗർഭിണി ആയതോടെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും തുടർന്ന് നവപുരയിലെ ഗണേശ് ലക്ഷ്മി ആശുപത്രിയിൽ ബലം പ്രയോഗിച്ച് കൊണ്ടുപോവുകയും ഗർഭഛിദ്രം നടത്തുകയുമായിരുന്നു. സംഭവത്തിൽ പ്രതികളായ പ്രദുമ്‌ന യാദവ്, അനുരാഗ് ചൗബേ, ഷീല പട്ടേൽ, ഡോ. ലാലൻ പട്ടേൽ എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP