Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലു പേർക്ക് കോവിഡ്; ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി നേപ്പാൾ

നാലു പേർക്ക് കോവിഡ്; ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി നേപ്പാൾ

സ്വന്തം ലേഖകൻ

കഠ്മണ്ഡു: ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് നേപ്പാൾ വിലക്ക് ഏർപ്പെടുത്തി. നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ജുലാഗഡ് അതിർത്തിയിലൂടെ എത്തിയവർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യ സന്ദർശിച്ചു മടങ്ങിയ ഒട്ടേറെ നേപ്പാളി സഞ്ചാരികൾക്കും രോഗം പിടിപെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP