Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്യൂഷൻ സെന്ററിൽ പരസ്പരം കളിയാക്കി; വിദ്യാർത്ഥികൾ തമ്മിൽ നടുറോഡിൽ പൊരിഞ്ഞ അടി

ട്യൂഷൻ സെന്ററിൽ പരസ്പരം കളിയാക്കി; വിദ്യാർത്ഥികൾ തമ്മിൽ നടുറോഡിൽ പൊരിഞ്ഞ അടി

മറുനാടൻ മലയാളി ബ്യൂറോ

മാന്നാർ: ട്യൂഷൻ സെന്ററിൽ പരസ്പരം കളിയാക്കിയ വിദ്യാർത്ഥികൾ നടുറോഡിൽ തമ്മിൽത്തല്ലി. മാന്നാർ നായർ ഹയർ സെക്കണ്ടറി സ്‌കൂളിനു തെക്ക് ഭാഗത്തുള്ള ട്യൂഷൻ സെന്ററിൽ വന്ന വിദ്യാർകളാണ് അടി ഉണ്ടാക്കിയത്. റോഡിൽ 10 മിനിട്ടോളം പല സംഘങ്ങളായി അടിയുണ്ടക്കിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഈ സമയം ഗതാഗതം സ്തംഭിച്ചു.

നാട്ടുകാർ ബഹളം ഉണ്ടക്കിയപ്പോഴേക്കും അടിയുണ്ടാക്കിയവർ ഓടിമറഞ്ഞു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സമീപത്തെ കടയിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിദ്യാർത്ഥികളെ തിരിച്ചറിയുകയും രക്ഷിതാക്കളോടൊപ്പം ബുധനാഴ്ച പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ചയും ഇവിടെ വിദ്യാർത്ഥികൾ തമ്മിൽ അടി നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP