Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മടലുകൊണ്ട് കുട്ടിയുടെ മുഖത്തും ദേഹത്തും അടിച്ചു; നാലു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; ഗുരുതരപരുക്ക്; കുട്ടി മെഡിക്കൽ കോളേജിൽ ചികിൽസയിൽ

മടലുകൊണ്ട് കുട്ടിയുടെ മുഖത്തും ദേഹത്തും അടിച്ചു; നാലു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; ഗുരുതരപരുക്ക്; കുട്ടി മെഡിക്കൽ കോളേജിൽ ചികിൽസയിൽ

സ്വന്തം ലേഖകൻ

തൃശൂർ: നാലുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. കുന്നംകുളം തുവനൂരിലാണ് സംഭവം. മടലുകൊണ്ട് കുട്ടിയുടെ മുഖത്തും ദേഹത്തും അടിക്കുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ നിർദേശത്തെ തുടർന്ന് രണ്ടാനച്ഛനെതിരെ പൊലീസ് കേസ് എടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP