Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനത്ത മഴ: കണ്ണൂരിൽ ക്വാറികളുടെ നിരോധനം നീട്ടി

കനത്ത മഴ: കണ്ണൂരിൽ ക്വാറികളുടെ നിരോധനം നീട്ടി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ ക്വാറികൾക്ക് ഏർപ്പെടുത്തിയ നിരോധനം നീട്ടി. പതിനഞ്ചാം തീയതി വരെയാണ് ചെങ്കൽ, കരിങ്കൽ ക്വാറികളുടെ നിരോധനം നീട്ടിയിരിക്കുന്നത്. ജില്ലയിൽ പതിനൊന്നാം തീയതി വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കണ്ണൂരിൽ കണിച്ചാർ, നെടുംപൊയിൽ മേഖലയിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, കോളയാട് പഞ്ചായത്തിലെ ചെക്യേരി പ്രദേശങ്ങളിലായി 175 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP