Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോമൺവെൽത്ത് ഗെയിംസ് മെഡൽ നേട്ടം: രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി അത്‌ലറ്റുകൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

കോമൺവെൽത്ത് ഗെയിംസ് മെഡൽ നേട്ടം: രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി അത്‌ലറ്റുകൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പ് ഇനത്തിൽ മെഡലുകൾ നേടിയ മലയാളി അത്ലറ്റുകൾക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണവും വെള്ളിയും മെഡലുകൾകരസ്ഥമാക്കി നമ്മുടെയാകെ അഭിമാനമായി മാറിയ മലയാളി അത്‌ലറ്റുകൾ എൽദോസ് പോളിനും, അബ്ദുള്ള അബൂബക്കറിനുമാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.

ഫൈനലിൽ 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. 17.02 മീറ്റർ ചാടിയ മലയാളിയായ അബ്ദുള്ള അബൂബക്കറിനാണ് വെള്ളി. മറ്റൊരു ഇന്ത്യൻ താരമായ പ്രവീൺ ചിത്രാവൽ നാലാം സ്ഥാനത്ത് എത്തി. ബെർമൂഡയുടെ പെരിഞ്ചീഫ് ജഹ്-നായാക്കാണ് (16.92) വെങ്കലം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP