Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മസ്‌കറ്റിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും രണ്ട് സർവീസുകൾ കൂടി ആരംഭിച്ച്് ഇൻഡിഗോ; പുതിയ സർവ്വീസ് തിരുവനന്തപുരത്ത് നിന്നും ലഖ്‌നൗവിൽ നിന്നും

മസ്‌കറ്റിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും രണ്ട് സർവീസുകൾ കൂടി ആരംഭിച്ച്് ഇൻഡിഗോ; പുതിയ സർവ്വീസ് തിരുവനന്തപുരത്ത് നിന്നും ലഖ്‌നൗവിൽ നിന്നും

സ്വന്തം ലേഖകൻ

ന്ത്യയുടെ ബജറ്റ് എയർലൈനായ ഇൻഡിഗോ ഒമാനിലെ മസ്‌കറ്റിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും പുതിയ രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നു.

ഇന്ത്യയ്ക്കും ഒമാനും ഇടയിൽ സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നാല് പ്രതിവാര സർവീസുകൾ ഇൻഡിഗോ നടത്തും.

തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ആഴ്ചയിൽ രണ്ട് ഫ്ളൈറ്റുകളും ഉണ്ടായിരിക്കും.പുതിയ സർവിസുകൾ ആരംഭിക്കാൻ തീരുമാനിച്ച ഇൻഡിഗോ എയർലൈനിന് ഒമാൻ എയർപോർട്ട് അഥോറിറ്റി അഭിനന്ദനമറിയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP