Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് മക്കളുമായി കുളത്തിൽ കുളിക്കാൻ പോയ പിതാവ് കാൽവഴുതി വീണുമരിച്ചു

കോഴിക്കോട് മക്കളുമായി കുളത്തിൽ കുളിക്കാൻ പോയ പിതാവ് കാൽവഴുതി വീണുമരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരാങ്കാവിൽ മക്കളുമായി കുളത്തിൽ കുളിക്കാൻ പോയ പിതാവ് മുങ്ങി മരിച്ചു. പുൽപറമ്പിൽ പ്രറമീസ് അഹമ്മദ് (42) ആണ് പെരുമണ്ണയിൽ കവലാട്ട് കുളത്തിൽ വീണുമരിച്ചത്. ഇവർ രണ്ടാഴ്ച മുൻപാണ് ഗൾഫിൽനിന്നു വന്നത്.

അഹമ്മദും രണ്ടു മക്കളും ഞായറാഴ്ച രാവിലെയാണ് കുളത്തിൽ കുളിക്കാൻ പോയത്. അറത്തിൽപറമ്പ് സ്‌കൂളിനു സമീപമാണ് കുളം. കുളി കഴിഞ്ഞ് തിരിച്ച് പോരാൻ നേരത്ത് കാൽ വഴുതി വീണതാണെന്നാണാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP