Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റിലയൻസിൽ തലമുറമാറ്റം; ജിയോയുടെ തലപ്പത്ത് നിന്ന് മുകേഷ് അംബാനി രാജിവെച്ചു; ആകാശ് പുതിയ ചെയർമാൻ

റിലയൻസിൽ തലമുറമാറ്റം; ജിയോയുടെ തലപ്പത്ത് നിന്ന് മുകേഷ് അംബാനി രാജിവെച്ചു; ആകാശ് പുതിയ ചെയർമാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിലുള്ള ഡിജിറ്റൽ കമ്പനിയായ ജിയോയിൽ തലമുറമാറ്റം. മുകേഷ് അംബാനി ജിയോയുടെ തലപ്പത്ത് നിന്ന് രാജിവെച്ചു ഒഴിഞ്ഞു. ജിയോയുടെ ഡയറക്ടർ സ്ഥാനമാണ് മുകേഷ് അംബാനി രാജിവെച്ചത്.

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയാണ് ബോർഡിന്റെ പുതിയ ചെയർമാൻ. നിലവിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ആകാശ് അംബാനി.

പങ്കജ് മോഹൻ പവാറാണ് കമ്പനിയുടെ പുതിയ എംഡി. കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് തലമുറമാറ്റത്തിന് അംഗീകാരം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP